പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡിൽ ആറ്റുവള്ളിത്തറ ബിജു എ.ആർ (46) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: പവിത്ര, അദിരത്.