joyal
, ജോയൽ സെബാസ്റ്റ്യൻ

മൂവാറ്റുപുഴ: തൃക്കളത്തൂർ ഭാഗത്തുനിന്ന് ഒട്ടുപാൽ മോഷ്‌ടിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തു. പേഴക്കാപ്പിള്ളി മേനാംതുണ്ടത്ത് നിബിൻ (24), വീട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ജോയൽ സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 23ന് ആണ് സംഭവം.

nibin
നിബിൻ

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ ശാന്തി കെ.ബാബു, സീനിയർ സി.പി.ഒ കെ.കെ. ജയൻ, സി.പി.ഒമാരായ മുഹമ്മദ് ഷഹീൻ, റോബിൻ പി. തോമസ്, എ.ജെ. ജിസ്‌മോൻ എന്നിവരാണുള്ളത്.