raphel-82

മഞ്ഞുമ്മൽ: കൊടുവേലിപ്പറമ്പിൽ കെ.ഇ. റാഫേൽ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് മഞ്ഞുമ്മൽ അമലോത്ഭവമാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി.