വൈപ്പിൻ: നായരമ്പലം മാനംകണ്ണെഴുത്ത് വീട്ടിൽ പരേതനായ സുബ്രന്റെ മകൻ സാബു (51, മേക്കപ്പ് ആർട്ടിസ്റ്റ്) നിര്യാതനായി. ഭാര്യ: മീനു. മക്കൾ: അരുണിമ, പാർവതി.