
തൃപ്പൂണിത്തുറ: അത്താണിക്കൽ പരേതനായ എ.പി. മത്തായിയുടെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. പിറവം ഉച്ചിപ്പിള്ളിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3ന് തൃപ്പൂണിത്തുറ നടമേൽ മർത്ത്മറിയം യാക്കോബായപള്ളി സെമിത്തേരിയിൽ. മക്കൾ: ലിസമ്മ, വിൽസൺ, ജോണി, റോയ്, ജെസി, ഷീല, ജോളി, ജെയിംസ് മാത്യു (മുദ്ര അസോസിയേറ്റ്സ്, തൃപ്പൂണിത്തുറ). മരുമക്കൾ: കെ.പി. പൈലി, ആൻസി, ലില്ലി, ബീന, കെ.വി. രാജു, ജോസ് പി. കുര്യൻ, ഷൈനി, സിമ്മി (ഇരുവരും ഒ.ഇ.എൻ ഇൻഡ്യ).