saramma-skariya-88

കൂത്താട്ടുകുളം: വടകര കോഴിക്കോട്ട് പരേതനായ കെ.യു. സ്കറിയയുടെ ഭാര്യ സാറാമ്മ (88) നിര്യാതയായി. മൂവാറ്റുപുഴ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബീന സ്കറിയ, ഫാ. ബിനു സ്‌കറിയ (സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളി, ചെമ്പ്), ബിനി സ്കറിയ. മരുമക്കൾ: പൗലോസ്, ബിൻസി, തങ്കച്ചൻ.
സംസ്കാരം ഇന്ന് രാവിലെ 11.30ന് വടകര മുത്തപ്പൻപള്ളി സെമിത്തേരിയിൽ.