
കൂത്താട്ടുകുളം: ഇടയാർ കുമ്പകൂട്ടിൽ ചാക്കോച്ചന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. ചോരക്കുഴി പാഴുകണ്ടത്തിൽ കുടുംബാംഗമാണ്. മകൻ: റജി. മരുമകൾ: കുഞ്ഞുമോൾ (ജെ.എം.പി ഹോസ്പിറ്റൽ പിറവം). സംസ്കാരം ഇന്ന് രാവിലെ 11ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.