hassan-68

മൂവാറ്റുപുഴ: വെസ്റ്റ് മുളവൂർ ഓർക്കുഴിയിൽ ഹസൻ (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് കണ്ണാടിസിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: സിദ്ധിഖ്, നൗഷാദ്, ഷജീന, ആബിദ. മരുമക്കൾ: അലിയാർ, അഷറഫ്, ഖദീജ, ഷീബ.