
പള്ളുരുത്തി: കച്ചേരിപ്പടി ശശിറോഡ് കുടുവശേരി സെബാസ്റ്റ്യൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് 9ന് സെന്റ് ലോറൻസ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോയ്, കുഞ്ഞുമോൾ, മാത്യൂസ്, ജോർജ്, സൂസി, ബ്രിട്ടോ. മരുമക്കൾ: ലാലി, ജോണി, ലിസി, ബ്രിജിറ്റ്, വർഗീസ്, ജമ്മ.