gopu

കൊച്ചി: ചുട്ടുപൊള്ളുന്ന വേനൽകാലത്തെ തണുപ്പിക്കാൻ എ.സികൾക്കും കൂളറുകൾക്കും മികച്ച ഓഫറുകൾ ജിമാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കുന്നു. ലോകോത്തര ബ്രാന്റുകളായ വോൾട്ടാസ്, എൽജി, ബ്ലൂസ്റ്റാർ, ഡെയ്ക്കിൻ, ഹയർ, പാനസോണിക്ക്, ഗോദ്‌റേജ്, സാംസംഗ്, കാരിയർ തുടങ്ങിയവയുടെ 1.5ൺ, 1.3 ടൺ, 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസികൾ 50 ശതമാനം വരെ വിലക്കുറവിൽ ജി മാർട്ട് ചില്ലാക്‌സ് ഓഫറിൽ വാങ്ങാൻ കഴിയും. കൂടാതെ എ.സി പർച്ചേയ്‌സുകൾക്ക് 4,000 രൂപവരെയുള്ള ക്യാഷ്ബാക്കും നേടാം.
എസികൾക്കൊപ്പം ബ്രാന്റഡ് ഫ്രീസറുകളും, ഹാവൽസ്, വി ഗാർഡ്, ആറ്റോംബെർഗ്, ഓറിയന്റൽ, ബജാജ്, എന്നിവയുടെ ബി.എൽ. ഡി.സി ഫാനുകളും അഞ്ച് മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിലും ബ്രാന്റഡ് എയർകുളറുകളും സ്മാർട്ട് ടി.വികളും റെഫ്രിജറേറ്ററുകളും ഏറ്റവും കുറഞ്ഞ വിലയിലും ലഭിക്കും. ജിമാർട്ട് മൊബൈൽ ഡിവിഷനായ ജി മൊബൈൽസിൽ ഇയർഫോൺ, പവർബാങ്ക്, സ്മാർട്ട് വാച്ച്, സ്റ്റീരിയോ ഇയർബഡ് എന്നിവയടങ്ങുന്ന 24,550 രൂപയുടെ കോംബോ 3,999 രൂപയ്ക്ക് വാങ്ങാനാകും.