farida-75
ഫാരിദ

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി ശാന്തപുരം, പണിക്കരുകുടി വീട്ടിൽ സഗീറി​ന്റെ ഭാര്യ ഫാരിദ(35) നിര്യാതയായി. മക്കൾ: മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഫർഹാൻ. (ഇരുവരും തണ്ടേക്കാട് ജെ.എച്ച് എസ്.എസ് വിദ്യാർത്ഥികൾ).