ആലങ്ങാട്: നീറിക്കോട് തറയിൽ പരേതനായ ഉണ്ണിയുടെ ഭാര്യ സുഭദ്ര(91) നിര്യാതയായി പരേതയുടെ കണ്ണുകൾ ദാനം ചെയ്തു.
മക്കൾ: കനകമ്മ, പ്രകാശൻ, വാസന്തി, പ്രസാദ് (മുൻ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്) , ബിജിമോൾ. മരുമക്കൾ: പി എസ് ഷൈല (സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം), രാജു, അജിത്ത് കുമാർ, പരേതനായ കൃഷ്ണൻകുട്ടി