പെരുമ്പാവൂർ: കീഴില്ലം ശ്രീനിവാസ് വീട്ടിൽ ഭാസ്‌കരൻ നായർ (81) നിര്യാതനായി. ഭാര്യ: ശാന്ത കുഞ്ഞമ്മ.
മക്കൾ: ശ്രീകുമാർ ബി.(സീമാസ് അങ്കമാലി), ശ്രീജിത് ബി. (അദ്ധ്യാപകൻ, ഗവ:ഹയർസെക്കൻഡറി സ്‌കൂൾ ഇടപ്പള്ളി), ശ്രീകാന്ത് ബി(ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസ്,കാക്കനാട്). മരുമക്കൾ: രാജി, സൗമ്യ, ദിവ്യ.