bhageerathi-amma-88
ഭാഗീരഥി അമ്മ

മൂവാറ്റുപുഴ: ഗവ. മോഡൽ ഹൈസ്‌കൂൾ റോഡിൽ ഉഷസി​ൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാഗീരഥി അമ്മ (88, റിട്ട. നഴ്‌സിംഗ് ട്യൂട്ടർ) നിര്യാതയായി. മക്കൾ: ബീന (മൂവാറ്റുപുഴ), അനിൽകുമാർ (റിട്ട. ഡി.ഇ., ബി.എസ്.എൻ.എൽ), ബിന്ദു (യു.എസ്.എ). മരുമക്കൾ: ശശീന്ദ്രനാഥ് (റിട്ട. ആർ.ബി.ഐ മാനേജർ), മിനി അനിൽ, സുരേഷ് ശ്രീധരൻ (യു.എസ്.എ).