alikutty-86

പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുപടി പ്ലാംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുത്തൻകുരിശ് പെന്തക്കോ സ്ത്ത് സെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി, ജോയ് ജോസഫ്, ജയിംസ് ജോസഫ്, പരേതയായ ആനീസ്. മരുമക്കൾ: ജോയ്, കൊച്ചുറാണി (ഇസ്രായേൽ), മിനി, പരേതനായ ചാക്കോച്ചൻ.