ramachandran-pilla-83
പി.കെ. രാമചന്ദ്രൻ പിള്ള

ചേരാനല്ലൂർ: പുന്നക്കാട്ടിൽ (തണ്ണിപ്പുറം) വീട്ടിൽ പി.കെ. രാമചന്ദ്രൻ പിള്ള (83) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: ഗീതാലക്ഷ്മി (ലൈബ്രേറിയൻ, സരസ്വതി വിദ്യാലയം, ചെങ്ങമനാട്), സ്മിതാലക്ഷ്മി (ലൈബ്രേറിയൻ, മെറലൊ പബ്ലിക് സ്‌കൂൾ), ശ്രീജിത്ത് (ഐ.എസ്.ആർ.ഒ, ആലുവ). മരുമക്കൾ: ബാലു (മജിസ്‌ട്രേറ്റ് കോടതി, എറണാകുളം), ജയശങ്കർ (ലൈബ്രേറിയൻ, പോളിടെക്‌നിക്).