അങ്കമാലി: കറുകുറ്റി പെരേപ്പാടൻ ഡേവിസ് പി.സി (ദേവസിക്കുട്ടി-84) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ജിഷോ, ജെഫിൻ. മരുമക്കൾ:ലൈമ,റോസ് മോൾ.