y

തൃപ്പൂണിത്തുറ: ഇടപ്പിള്ളി കോശേരിമഠത്തിൽ പരേതനായ കെ.ആർ.സി വർമയുടെ ഭാര്യ വടക്കേകോട്ടവാതിൽ കോയിക്കൽ അമ്പിളിയിൽ രമ സി. വർമ (87) നിര്യാതയായി. മക്കൾ: അനിൽ, ആനന്ദ്, ലേഖ. മരുമക്കൾ: ലത, അരുണ, ശശി.