കോതമംഗലം: വാരപ്പെട്ടി നടുക്കുടിയിൽ ജോണിയുടെ ഭാര്യ ലിസി (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ. മക്കൾ: അനു, ജിനു. മരുമക്കൾ: ബേസിൽ (യൂത്ത് കോൺഗ്രസ് പിണ്ടിമന മുൻ മണ്ഡലം പ്രസിഡന്റ്), ആകാശ്.