പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ജനറൽ സർജറി ആൻഡ് ഗ്യാസ്ട്രോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹെർണിയ, പൈൽസ് താക്കോൽദ്വാര ശസ്ത്രകിയ ക്യാമ്പ് 11 മുതൽ 18 വരെ നടക്കും. പ്രഗത്ഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം. രോഗനിർണ പരിശോധന, താക്കോൽദ്വാര ശസ്ത്രക്രിയ എന്നിവ സൗജന്യ നിരക്കിൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ഫോൺ 0484 2661500.