
ചെങ്ങമനാട്: ചുള്ളിക്കാട്ട് വീട്ടിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ രുഗ്മിണിഅമ്മ (87) നിര്യാതയായി. മക്കൾ: ഉഷാദേവി, അശോക്‌കുമാർ (മേഘ എൻജിനിയറിംഗ് വർക്‌സ്, ചെങ്ങമനാട്), ഹരിപ്രസാദ് (അപ്പോളോ ടയേഴ്‌സ്, കളമശേരി). മരുമക്കൾ: പരേതനായ കെ.എം. രഘുനാഥൻ, ശ്രീദേവി (മുൻ ഗ്രാമപഞ്ചായത്ത് അംഗം), സന്ധ്യ (നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ, ആലുവ).