നോർത്ത്പറവൂർ: ഗോതുരുത്ത് പുത്തേഴത്ത് ജെഫി ഹെൻട്രിയുടെ ഭാര്യ സീന (55 അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് ഗോതുരുത്ത്) നിര്യാതയായി. ചേന്ദമംഗലം പാറക്കാട്ട് തോമസിന്റെ മകളാണ്. മകൾ: നിവ്യ ആശിഷ് . മരുമകൻ: ആശിഷ് അഗസ്റ്റിൻ (ഇരുവരും കാനഡ).