mary-varghese-80

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നെല്ലിപ്പിള്ളിൽ പരേതനായ എൻ.എം. വർഗീസിന്റെ ഭാര്യ മേരി വർഗീസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മാറാടി സെന്റ്‌ജോർജ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ബീന, ഷാജി, മിനി, ലത, ജിജി, ഷിജോ. മരുമക്കൾ: സിബി, അനിയൻ, സലോമി, ജോസ്, ബെന്നി, സാബു, ആനി.