നെടുമ്പാശേരി: കുറ്റിപ്പുഴ കേളങ്ങാത്ത് പുതുശേരിവീട്ടിൽ ചാക്കപ്പന്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻപള്ളി സെമിത്തേരിയിൽ. മക്കൾ: ജിജു (ബിസിനസ്), ലിജു (മർച്ചന്റ് നേവി). മരുമക്കൾ: സിമി, ഫീന.