pushpavalli-87

പറവൂർ: മാല്യങ്കര കൊട്ടുവള്ളിക്കാട് ഭഗവതിപറമ്പിൽ കുമാരന്റെ ഭാര്യ പുഷ്പവല്ലി (87) നിര്യാതനായി. മക്കൾ: പുഷ്പരാജൻ, ശോഭ. മരുമക്കൾ: രാധ, പ്രകാശൻ.