
തൃപ്പൂണിത്തുറ: ചാത്താരി വിളങ്ങാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (94) നിര്യാതയായി. മക്കൾ: ഡയ്‌സി, റീന, സാലി, പരേതനായ രഞ്ജിത്, ടെസി, സജിത്ത്, അജിത്ത്. മരുമക്കൾ: പൈലി, ജോർജ്, എം.സി. വർഗീസ്, ആലീസ്, ജോൺ, സജി ഫിലിപ്പ് (അദ്ധ്യാപിക, എസ്.ജെ.എൽ.പി.എസ്, കൊടംകുളങ്ങര), സുജ.