പള്ളുരുത്തി: കച്ചേരിപ്പടി കമ്മത്തിമഠം രാഘവന്റെ മകൻ ദിനേശൻ ( 57) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: വിഷ്ണു, വൃന്ദ. മരുമകൻ: ഷാജി.