പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് 3, 4 വാർഡുകളിലെ കുന്നുവഴി പാലത്തിൽ 2023-24 ജനകീയാസൂത്രണ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഫെൻസിംഗ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ നിർവഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ കെ.എം. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ദിവ്യമണി, സുഹറ കൊച്ചുണ്ണി,
അൻസാർഅലി, അബ്ദുൾഹമീദ്, യൂണിവേഴ്സൽ ട്രസ്റ്റ് അദ്ധ്യാപൻ റാഷീദ് ഹസൻ, കൃഷ്ണൻ നായർ നക്കാളിൽ, വി.എസ്. സുനീഷ് എന്നിവർ സംസാരിച്ചു,