vrinda-bai-88

പറവൂർ: കെ.എം.കെ ജംഗ്ഷൻ റിപ്പബ്ലിക് റോഡിൽ പ്രഭുനിവാസിൽ പരേതനായ വി. ബാലചന്ദ്രപ്രഭുവിന്റെ ഭാര്യ വൃന്ദാഭായി (88) നിര്യാതയായി. മക്കൾ: വിനോദിനി, പരേതയായ ഗീത, ഗോവിന്ദപ്രഭു (ശ്രീ ബാലാജി സ്റ്റീൽസ്, പറവൂർ), പത്മജ, ഗോപാലപ്രഭു (ശ്രീബാലാജി സ്റ്റീൽസ്, പറവൂർ). മരുമക്കൾ: പരേതനായ പി. ശ്രീകരഷേണായി, ഹരിദാസപ്രഭു, വിജയഗോവിന്ദ്, ബാലകൃഷ്ണഷേണായി, വൃന്ദഗോപാൽ.