mohandas-72

പറവൂർ: പെരുവാരം കിഴക്കേനടയിൽ കൊളത്താപ്പിള്ളിൽ പരേതനായ അപ്പുപ്പിള്ളയുടെ മകൻ മോഹൻദാസ് (62) നിര്യാതനായി. സീനിയർ കോ ഓപ്പറേറ്റീവ് ഓഡിറ്ററായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: ആർദ്ര, ആദി.