
പെരുമ്പാവൂർ: കോതമംഗലം നെല്ലിമറ്റം സെന്റ് ജോൺസ് എൽ.പി.എസ് റിട്ട. ഹെഡ്മിസ്ട്രസ് വേങ്ങൂർ ഹരിതനഗർ കുരുട്ടുകുളത്തിൽ വീട്ടിൽ പരേതനായ കെ.ജെ. വർക്കിയുടെ ഭാര്യ സൂസന്ന വർഗീസ് (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കവളങ്ങാട് സിനായി മാർ യൂഹാനോൻ മാംദോന സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി വർഗീസ്, പ്രീതമോൾ വർഗീസ്. മരുമക്കൾ: സൂസൻ സോണി, ജോജിലാൽ എം. വാവച്ചൻ.