കുറുപ്പംപടി: മുടക്കുഴ കാണിയാടൻ പൗലോസ് (93) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മത്തായി, മേരി, മാത്യു, ഷീല. മരുമക്കൾ: ഏലിയാമ്മ, ജോയി, ആനി, എൽദോ.