
മുളന്തുരുത്തി: കാരിക്കോട് പുളിമൂട്ടിൽ പി.എ. തോമസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ലിബി, സെബി (ഇരുവരും നഴ്‌സ്, ന്യൂസിലാൻഡ്). മരുമക്കൾ: സിജു യോഹന്നാൻ (എൻജിനിയർ, ന്യൂസിലാൻഡ്), എൽദോസ് ഉതുപ്പ് (നഴ്‌സ്, ന്യൂസിലാൻഡ്).