
വാഴക്കുളം: തോട്ടുപുറത്ത് അഡ്വ. ടി.ജെ. വിൻസെന്റ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോപള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ. റോസമ്മ. മക്കൾ: എലിസബത്ത്, ജോസഫ് (കാനഡ), വന്ദന (സ്‌കോട്‌ലാൻഡ്). മരുമക്കൾ: സിജൻ, ജിനി (കാനഡ), സാംരാജൻ (സ്‌കോട്‌ലാൻഡ്).