നെടുമ്പാശേരി: കുന്നുകര വടക്കേ അടുവാശേരിയിൽ 34, 35 ബൂത്തുകളിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

വിജോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.പോൾ, ബാബു മാത്യു, ഫ്രാൻസിസ് തറയിൽ, എം.എ. സുധീർ, ആർ. അനിൽ, പോൾ പി. ജോസഫ്, ഇ.എം. സബാദ്, സൈന ബാബു, രതി സാബു, വി.ബി. ഷിബു, ഷിബി പുതുശേരി തുടങ്ങിയവർ സംസാരിച്ചു.