മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മൂവാറ്റുപുഴയിൽ റോഡ്‌ ഷോ നടത്തും. രാവിലെ 7.30ന് കടവൂരിൽ നിന്ന് സ്ഥാനാർത്ഥി പര്യടനം ആരംഭിക്കും.