thankamma-94

നെടുമ്പാശേരി: നായത്തോട് തച്ചുകുഴി വീട്ടിൽ പരേതനായ ടി.കെ. കുഞ്ഞന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: ടി.കെ. കുട്ടപ്പൻ (എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ മുൻ പ്രസിഡന്റ്), ടി.കെ. വിജയൻ (എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കമ്മിറ്റി മെമ്പർ), ടി.കെ. ശശി, സരോജിനി ഷൺമുഖൻ, പരേതനായ ടി.കെ. ബാബു, ടി.കെ. ബൈജു. മരുമക്കൾ: ബീന, രമണി, ഇന്ദിര, ജമീല, ഷൺമുഖൻ.