ഇളന്തിക്കര: ഇടമനവീട്ടിൽ ദേവസിക്കുട്ടിയുടെ മകൾ ജെസി (47) നിര്യാതയായി. അമ്മ: ആനി. സഹോദരങ്ങൾ: ഫാ. ഷാജു ഇടമന, ജോബി, ജിൻസി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പുത്തൻവേലിക്കര സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.