ആലുവ: എ.ഐ.വൈ.എഫ് ആലുവ മണ്ഡലം ഭാരവാഹികളായി എൻ.എ. നിമിൽ (പ്രസിഡന്റ്), റിയാസ് പാറേലി, കെ.എ. ആബിദ്, റൈജ അമീർ (വൈസ് പ്രസിഡന്റുമാർ), ജെ.പി. അനൂപ് (സെക്രട്ടറി), അൻവർ അലി, വി.എൻ. സുനീഷ്, പി.എസ്. സുധീഷ് (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.