പള്ളുരുത്തി: കിഴക്കേപാടത്ത് അബ്‌ദുൽറഷീദിന്റെ ഭാര്യ റുക്കിയ ( 65) നിര്യാതയായി. കബറടക്കം ഇന്ന് 11ന് തങ്ങൾനഗർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷിഫാദ്, ഷിജാദ്, ഷഫീദ. മരുമക്കൾ: നാസിയ, ഷാസിയ, ആസിഫ്.