പെരുമ്പാവൂർ: ഐരാപുരം കുഴിപ്പട്ടയിൽവീട്ടിൽ കെ.കെ. മോഹനൻ (65) നിര്യാതനായി. ഭാര്യ: സരള. മക്കൾ: അരുൺ, അപർണ.