തോപ്പുംപടി: തണ്ടാശേരി പരേതനായ കാർത്തികേയന്റെ മകൻ ദണ്ഡപാണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ബിനോയ്, സിനോയ്. മരുമക്കൾ: സിജി, അശ്വതി.