
കൂത്താട്ടുകുളം: വാളിയപ്പാടം വടക്കേൽ ടി.സി. കുര്യൻ (77) നിര്യാതനായി. ഭാര്യ: മാറാടി ആനിക്കാട്ട് കുടുംബാംഗം പരേതയായ അമ്മിണി. മക്കൾ: ഷൈനി, ഷിബു, ഷിജി. മരുമക്കൾ: സി.വി. ജോയ് കരിപ്പാൽ (ഗ്രാമപഞ്ചായത്തംഗം, തിരുമാറാടി), ജിനുമോൾ, ബാനർജി. സംസ്കാരം ഇന്ന് 3ന് മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ.