തൃപ്പൂണിത്തുറ: ഉദയംപേരൂർ പുല്ലുകാട്ട് പരേതനായ നാരായണന്റെ ഭാര്യ നാണി (98) നിര്യാതയായി. മക്കൾ: അംബുജാക്ഷൻ, ഓമന, ധർമ്മജൻ, പരേതരായ വത്സല, രമണി. മരുമക്കൾ: രതി, മായ, പരേതരായ ശങ്കുണ്ണി, ദിനേശൻ.