a-k-janakiamma-87

മൂവാറ്റുപുഴ: എൻ.എസ്.എസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക വെള്ളൂർക്കുന്നം ഗീതഭവൻ (എടപ്പാട്ട് മറ്റം, മുടവൂർ) പരേതനായ പി. ഗോപിനാഥൻ നായരുടെ ഭാര്യ എ.കെ. ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: ജി. ഗീത, ജി. അനിൽകുമാർ (ജൈവ് വാഴക്കുളം), ജി. ഹരീഷ് (ആർ.ജി.സി.ബി തിരുവനന്തപുരം). മരുമക്കൾ: കെ.ജി. ജയകുമാർ (റിട്ട. ജല അതോറിറ്റി), സുനിത (ഐശ്വര്യ ഫിനാൻസ്), ദീപ (അദ്ധ്യാപിക വിമല സ്‌കൂൾ പെരുമ്പാവൂർ).