joseph-malkam-dekroose-44

കൊച്ചി: പച്ചാളം അറക്കൽവീട്ടിൽ പരേതനായ ക്ലെമന്റ് ഡിക്രൂസിന്റെ മകൻ ജോസഫ് മാൽക്കം ഡിക്രൂസ് (ബിജോ 44) നിര്യാതനായി. മാതാവ്: റോസി. ഭാര്യ: രിഷ്മ. മകൻ: ഏഡ്രിയെൽ.