y

കാഞ്ഞിരമറ്റം: അരയങ്കാവ് തോട്ടറ കിഴക്കേമാത്തൂർ തോമസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ (പിറവം തടത്തിൽ കുടുംബാനഗം). മക്കൾ: ആൻസി, ലിസി, ബിനി. മരുമക്കൾ: ബേബി, രമണൻ.