beach

കുളിയും കളിയും...സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്, ഊഷ്ണത്തിൽ നിന്ന് രക്ഷതേടി ഒഴിവ് ദിവസമായ ഇന്നലെ പുതുവൈപ്പ് ബീച്ചിൽ പിതാവിനൊപ്പം കുളിക്കാനിറങ്ങിയ കുട്ടികൾ