y

തൃപ്പൂണിത്തുറ: തെക്കൻപറവൂർ തെക്കേറ്റത്ത് രാജു കുര്യാക്കോസ് (62) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിജോരാജ്, രാജി. മരുമക്കൾ: ജയപ്രിയ, വിപിൻ.