
തൃപ്പൂണിത്തുറ: എരൂർ പുതുശേരിയിൽ പരേതനായ വാസവന്റെ ഭാര്യ യു.എൻ. ഭാനുമതി (87റിട്ട. കോർട്ട് ഓഫീസർ, ഹൈക്കോടതി) നിര്യാതയായി. മക്കൾ: മുരളീധരൻ (സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം, കോട്ടയം), മനോജ് (സെക്ഷൻ ഓഫീസർ, ഹൈക്കോടതി). മരുമക്കൾ: ഷജിൽപ്രഭ, സിജിത (ഇരുവരും ഹൈക്കോടതി).